• Home  
  • ലോറിതട്ടി പതിനാല് വയസുകാരി മരിച്ചു.
- Local News

ലോറിതട്ടി പതിനാല് വയസുകാരി മരിച്ചു.

കോഴിക്കോട്: കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാടിന്റെ മകൾ അഹല്യ (14) റോഡ് അപകടത്തിൽ മരണപ്പെട്ടു കോഴിക്കോട് പേരാമ്പ്രയിൽ വെച്ചാണ് അപകടം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന അഹല്യ കാറിൽ തട്ടി വീണതിനെ തുടർന്ന് ലോറി ഇടിക്കുകയായിരുന്നു. ഇലക്ട്രിക് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു അഹല്യ

കോഴിക്കോട്: കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാടിന്റെ മകൾ അഹല്യ (14) റോഡ് അപകടത്തിൽ മരണപ്പെട്ടു

കോഴിക്കോട് പേരാമ്പ്രയിൽ വെച്ചാണ് അപകടം

ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന അഹല്യ കാറിൽ തട്ടി വീണതിനെ തുടർന്ന് ലോറി ഇടിക്കുകയായിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു അഹല്യ

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.