
ക്യൂരഹിത സംവിധാനമൊരുക്കി ജില്ലയിലെ ആദ്യ സീറോ ക്യൂ കൺസൽറ്റേഷൻ അബീർ മെഡിക്കൽ സെന്ററിൽ തുടങ്ങി.
കോഴിക്കോട്: ആര്യോഗ്യമേഖലയിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായ അബീർ മെഡിക്കൽ ഗ്രൂപ്പ് നൂതന സാങ്കേതിക വിദ്യകളുമായി രംഗത്ത്. കോഴിക്കോട് പൊറ്റമ്മലിലെ അബീർ മെഡിക്കൽ സെന്റർ ലോകോത്തര നിലവാരത്തിൽ പുനരാരംഭിക്കുന്നതോടെ കോഴിക്കോടിന്റെ ആരോഗ്യമേഖലയിൽ അതൊരു വേറിട്ട കാൽവെപ്പാകുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വിവിധ മെഡിക്കൽ ഡിപ്പാർട്ടുമെന്റുകളുടെ സ്‌പെഷ്യാലിറ്റി കൺസൾട്ടേഷനു ക്യൂരഹിത സംവിധാനമൊരുക്കി ജില്ലയിലെ ആദ്യ സീറോ ക്യൂ മെഡിക്കൽ സെന്റർ എന്നതാണ് ഇവിടെ യാഥാർഥ്യമാകുന്നത്.ഇനിമുതൽ കാർഡിയോളജി, ഓങ്കോളജി, ഗ്യാസ്‌ട്രോ എൻട്രോളജി, സൈക്കോളജി, പീഡിയാട്രിക്‌സ്, ജനറൽ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി തുടങ്ങി […]


