Tag: West Hill Kulangara

General Local News Politics

സ്ഥിരം അപകടം നടക്കുന്ന വെസ്റ്റ് ഹിൽ കുളങ്ങരയിൽ സ്പീഡ് ബ്രേയ്ക്കർ സ്ഥാപിക്കണം: ബി.ജെ.പി.

കോഴിക്കോട് : സ്ഥിരമായി അപകടം നടക്കുന്ന വെസ്റ്റ്ഹിൽ കുളങ്ങര ജംഗ്ഷനിൽ ഇൻ്റർലോക്ക് സ്പീഡ് ബ്രയ്ക്കർ സ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട് ബി.ജെ.പി. 35മത് ബൂത്ത് കമ്മിറ്റി നേതൃത്വത്തിൽ കുളങ്ങര ജംഗ്ഷനിൽ ജനകീയ ധർണ്ണ നടത്തി. ബി.ജെ പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു ഉദ്ഘാടനം ചെയ്തു. ഇരുപതിലധികം മരണവും നൂറ് കണക്കിന് അപകടങ്ങളും നടന്ന ഈ കവലയിൽ അപകടങ്ങൾ ഇല്ലാത്താവാൻ ഇൻ്റർലോക്ക് സ്പീഡ് ബ്രേയ്ക്കർ സ്ഥാപിക്കാൻ ജില്ലാ കലക്ടർ അടിയന്തരമായി ഇടപെടണമെന്ന് കെ.ഷൈബു ഉദ്ഘാടന പ്രസംഗത്തിൽ ആവിശ്യപ്പെട്ടു. ബി […]

Nano News  @2026. All Rights Reserved.