Tag: Vilangad

Local News

ഉരുൾപൊട്ടലിൽ ഒഴുകിവന്ന മരങ്ങൾ പുഴയുടെ ഒഴുക്കിന് തടസ്സമാകുന്നു

വിലങ്ങാട്: ഉരുൾപൊട്ടൽ‌ ദുരന്തം നടന്ന് മാസം ഒന്നു പിന്നിട്ടെങ്കിലും പുഴയിൽ അടിഞ്ഞു കൂടിയ മരങ്ങളും അവശിഷ്ടങ്ങളും ഇനിയും നീക്കിയില്ല. നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാരും കലക്ടറും നാട്ടുകാർക്ക് ഉറപ്പു നൽകിയതാണെങ്കിലും ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. മഞ്ഞച്ചീളി, അടിച്ചിപ്പാറ, വലിയ പാനോം, മലയങ്ങാട്, കുറ്റല്ലൂർ, മഞ്ഞക്കുന്ന്, പറമ്പടി ഭാഗത്തു നിന്നെല്ലാം മരങ്ങൾ കടപുഴകി പുഴയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. റോഡിൽ പലയിടങ്ങളിലും തടസ്സം സൃഷ്ടിച്ച മരങ്ങൾ നാട്ടുകാരായ ലോഡിങ് തൊഴിലാളികൾ മുറിച്ചു മാറ്റി. എന്നാൽ, പുഴയിലെ മരങ്ങൾ ആരുടേതെന്നു പോലും വ്യക്തതയില്ലാത്തതിനാൽ […]

General

ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മന്ത്രിമാർ സന്ദർശിക്കണം: എം ടി രമേശ്

വിലങ്ങാട്‌:ഉരുൾപൊട്ടലിൽ വിറങ്ങലടിച്ച് നിൽക്കുന്ന വിലങ്ങാട് മന്ത്രിമാർ സന്ദർശിക്കണമെന്നും നാശനഷ്ടം സംഭവിച്ചവർക്ക് ഉടൻ അടിയന്തിര ധനസഹായം നൽകണമെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങളുടെയും ഭക്ഷണത്തിൻ്റെയും ലഭ്യത ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിലങ്ങാട് ദുരിത ബാധിത പ്രദേശത്തെ ക്യാമ്പുകളും, ഉരുൾപൊട്ടൽ ഉണ്ടായ അടിച്ചിപ്പാറയും സംഘം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.വി കെ സജീവൻ ജില്ല ജനറൽ സെക്രട്ടറി എം മോഹനൻ , സംസ്ഥാന സമതി അംഗങ്ങളായ […]

Nano News  @2026. All Rights Reserved.