ലക്ഷദ്വീപ് – ബേപ്പൂർ പാസഞ്ചർ വെസൽ സർവീസ് പുനരാരംഭിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കും കേന്ദ്ര സഹമന്ത്രി ശ്രീ സുരേഷ് ഗോപി
കോഴിക്കോട് : കഴിഞ്ഞ നാല് വർഷക്കാലമായി നിർത്തിവച്ചിരിക്കുന്ന ലക്ഷദ്വീപ് – ബേപ്പൂർ പാസഞ്ചർ സർവീസ് അടിയന്തരമായി പുനസ്ഥാപിക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി സഹമന്ത്രി ശ്രീ. സുരേഷ് ഗോപി കോഴിക്കോട് സന്ദർശനത്തിനിടെ ചേമ്പർ – വ്യാപാര സംഘടന പ്രതിനിധികളുമായി ഉള്ള ചർച്ചയ്ക്കിടെ കാലിക്കറ്റ് ചേംബർ ഓഫ് ഇൻഡസ്ട്രി നൽകിയ നിവേദനത്തിന് മറുപടിയായാണ് കേന്ദ്ര സഹമന്ത്രി ശ്രീ സുരേഷ് ഗോപി നയം വ്യക്തമാക്കിയത്. സർവീസ് അടിയന്തരമായി പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബഹു സംസ്ഥാന ഗവർണർ, ഫെഡറേഷൻ ഓഫ് […]


