Tag: “U-GENIOUS” organizes quiz competition

General

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കേരളത്തിലെ 8 മുതൽ 12ക്ലാസ്സ്‌ വരെ പഠിക്കുന്ന സ്കൂൾ കുട്ടികൾക്കായി “U-GENIOUS ” ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കേരളത്തിലെ 8 മുതൽ 12ക്ലാസ്സ്‌ വരെ പഠിക്കുന്ന സ്കൂൾ കുട്ടികൾക്കായി “U-GENIOUS ” ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 2024 ആഗസ്റ്റ്‌ 23 ന് അൽ ഹിന്ദ് കാലിക്കറ്റ് ടവറിൽ വെച്ചാണ് പ്രാരംഭ മത്സരങ്ങൾ നടത്തുക. ഒരു സ്കൂളിൽ നിന്ന് 4 ടീമുകൾക്ക് പങ്കെടുക്കാം രണ്ട് പേർ വീതം ടീം ആയിട്ടാണ് മത്സരിക്കുക. കോഴിക്കോട് വെച്ച് നടക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർ മൈസൂരിൽ വെച്ച് നടക്കുന്ന മേഖല മത്സരങ്ങളിലും അതിൽ വിജയിക്കുന്നവർ മുംബൈയിൽ വെച്ച് […]

Nano News  @2026. All Rights Reserved.