Tag: Two youths arrested with MDMA

General Local News

എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

കു​ന്ദ​മം​ഗ​ലം: മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്താ​നാ​യി വ​ന്ന ര​ണ്ടു​പേ​ർ കു​ന്ദ​മം​ഗ​ല​ത്തെ ലോ​ഡ്ജി​ൽ നി​ന്ന് പി​ടി​യി​ലാ​യി. മു​ണ്ടി​ക്ക​ൽ​ത്താ​ഴം കോ​ട്ടാം പ​റ​മ്പ് കു​ന്നു​മ്മ​ൽ മീ​ത്ത​ൽ പി.​കെ. ഷാ​ഹു​ൽ ഹ​മീ​ദ് (28), പാ​ല​ക്കോ​ട്ടു​വ​യ​ൽ പു​ന​ത്തി​ൽ പൊ​യി​ൽ പി.​പി. അ​തു​ൽ എ​ന്ന കു​ക്കു​ട്ട​ൻ (28) എ​ന്നി​വ​രെയാണ് നാ​ർ​കോ​ട്ടി​ക്ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ കെ.​എ. ബോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. ഉ​മ്മ​റും കു​ന്ദ​മം​ഗ​ലം പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടിയത്. ജി​ല്ല​യി​ൽ ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സി​റ്റി പൊ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ അ​രു​ൺ […]

Nano News  @2026. All Rights Reserved.