ഇരുചക്രവാഹനങ്ങളിൽ ഇരുന്ന് അനാവശ്യ സംസാരം വേണ്ട; പണി കിട്ടും
തിരുവനന്തപുരം: ഇരുചക്ര വാ ഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിലെ സീ റ്റിൽ ഇരിക്കുന്നയാൾ സംസാരി ച്ചാൽ പിഴയുൾപ്പെടെയുള്ള നടപടിക്ക് നിർദേശം. എന്നാലിത് എങ്ങനെ നടപ്പാക്കുമെന്നറിയാതെ...
