Tag: The collapse of Nadakav Kelapaji Park

Local News

നടക്കാവ് കേളപ്പജി പാർക്കിൻ്റെ തകർച്ച കരാർ കമ്പിനിക്കെതിരെ നടപടി സ്വീകരിക്കണം ബി.ജെ.പി.

കോഴിക്കോട് : കോർപ്പറേഷൻ്റെ കെടുകാര്യസ്ഥ കൊണ്ട് ‘സ്വാതന്ത്ര്യ സമര സേനാനി കേളപ്പജിക്ക് അപമാനമായി മാറിയ ഇംഗ്ലീഷ് പള്ളി ജംഗഷനിലെ പാർക്ക് ഉടൻ നവീകരിക്കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി. പാർക്കിന് മുന്നിൽ നിൽപ്പ് സമരം നടത്തി. ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്തു. 2018 ൽ കോർപ്പറേഷൻ സ്വകാര്യ പങ്കാളിത്വത്തോടുകുടി. ചിത്രശലഭോദ്യാനമാക്കിയ പാർക്കിലെ പരസ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് നടത്തിപ്പ് ഉൾപ്പെടെയുള്ള എല്ലാ ചിലവും വഹിക്കാം എന്ന് വിശുദ്ധ ബിസ്നസ് കൺസൾട്ടൻ്റ് പാർട്ടർ ടി. അരുൺ ഗിരിയുമായി […]

Empath  @2024. All Rights Reserved.