Tag: The Chief Secretary should intervene Human Rights Commission

Local News

കർഷക ആത്മഹത്യകൾ തടയാൻ നിർദ്ദേശങ്ങളുമായി കളക്ടർ ; ചീഫ് സെക്രട്ടറി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വയനാട്: ജില്ലയിൽ നടക്കുന്ന കർഷക ആത്മഹത്യകൾ തടയുന്നതിന് കർഷകർക്ക് ആശ്വാസമേകുന്ന നടപടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ചീഫ് സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ 3 മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. വയനാട് ജില്ലാ കളക്ടർ കർഷക ആത്മഹത്യകൾ തടയുന്നത് സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ട് യഥാർത്ഥ കാരണം വെളിവാക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു. കടബാധ്യതയാണ് കർഷക ആത്മഹത്യകൾക്കുള്ള പ്രധാന കാരണമെന്ന് ജില്ലാ കളക്ടറുടെ […]

Nano News  @2026. All Rights Reserved.