Tag: Super Eight

Sports

യുഎസിനും ഇനി സൂപ്പര്‍ എട്ട് സ്വപ്നം കാണാം

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ചരിത്ര വിജയം സ്വന്തമാക്കിയതോടെ യുഎസ് ക്രിക്കറ്റ് ടീം അരങ്ങേറ്റത്തില്‍ തന്നെ സൂപ്പര്‍ എട്ടിലെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്റി സ്റ്റേഡിയത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസിന്റെ ചരിത്രവിജയം. ടൂര്‍ണമെന്റില്‍ അവരുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ കാനഡയെ തോല്‍പ്പിക്കാനും യുഎസിന് സാധിച്ചിരുന്നു. നിലവില്‍ അവര്‍ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ്. പോയിന്റ് പട്ടികയില്‍ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്താണ് യുഎസ്. അയര്‍ലന്‍ഡിനെതിരായ മത്സരം ജയിച്ച് രണ്ട് പോയിന്റ് സ്വന്തമാക്കി […]

Nano News  @2026. All Rights Reserved.