Tag: Stray dog ​​attack

General Local News Politics

തെരുവ് നായ ആക്രമണം, കോർപ്പറേഷൻ ഭരണകൂടം രാജ്യത്തിന് അപമാനമായി മാറി ബി.ജെ.പി.

കോഴിക്കോട് : യുനസ്കോ സാഹിത്യ നഗരത്തിൽ വന്ന വിദേശ വനിതയെ തെരുവ് നായ ആക്രമിച്ചത് കോർപ്പറേഷൻ ഭരണകൂടം രാജ്യത്തിന് തന്നെ അപമാനമായി മാറിയെന്നാരോപിച്ച് ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫ്രീഡം സ്വകയറിൽ പ്രതിഷേധ ജ്വാല സഘടിപ്പിച്ചു. ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു ഉദ്ഘാടനം ചെയ്തു. തെരുവ് നായ ആക്രമണത്തിൽ നിന്ന് നാട്ടുകാരെയും വിദേശികളേയും സംരക്ഷിക്കാൻ സാധിക്കാത്ത കോർപ്പറേഷൻ ഭരണകൂടം രാജ്യത്തിന് അപമാനവും ജനങ്ങൾക്ക് ബാധ്യതയുമായി മാറിയെന്ന് കെ. ഷൈബു പറഞ്ഞു. തെരുവ് നായകളുടെ […]

Nano News  @2026. All Rights Reserved.