Tag: steel complex

General Latest Politics

സ്റ്റീല്‍ കോംപ്ലക്സ് ഇല്ലാതാക്കുന്നത് രാഷ്ട്രീയ- കച്ചവട ലോബി; അഡ്വ.വി.കെ.സജീവന്‍

കോഴിക്കോട്: പൊതുമേഖലാ സ്ഥാപനമായ ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ കമ്പനിയുടെ കയ്യിലെത്തിപ്പെടാന്‍ കാരണം നടത്തിപ്പുകാരായ സംസ്ഥാന സർക്കാറിന്റെ ബോധപൂര്‍വ്വമായ വീഴ്ചയാണെന്നും സ്റ്റീല്‍ കോംപ്ലക്സ് ഇല്ലതാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ-കച്ചവട ലോബിയാണെന്നും ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ. സജീവന്‍. ഛത്തീസ്ഗഡിലെ സ്വകാര്യ കമ്പനിയുടെ കയ്യില്‍ നിന്ന് സ്റ്റീല്‍ കോംപ്ലക്സ് തിരിച്ച് പിടിച്ച് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സജീവന്‍. പൊതുമേഖലാസ്ഥാപനങ്ങള്‍ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുമെന്ന് തിരഞ്ഞടുപ്പ് വാഗ്ദാനം നല്‍കിയവര്‍ ഇപ്പോള്‍ നഖം വെട്ടുന്ന ലാഖവത്തോടെ പൊതുമേഖലാ […]

Politics

സ്റ്റീല്‍ കോംപ്ലക്സ് സംരക്ഷിക്കണം; അഡ്വ.വി.കെ.സജീവന്‍

കോഴിക്കോട്: കേരളത്തിന്‍റെ പൊതുമേഖലാ സ്ഥാപനമായ ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ കമ്പനിയില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊളളണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ കമ്പനിയുടെ കയ്യിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്‍റെ കുറ്റകരമായ അനാസ്ഥമൂലമാണ്. 2022 നവമ്പര്‍ 24ന് ലോ ട്രൈബൂണലിനോട് 107 കോടി അടക്കാന്‍ 7 ദിവസത്തെ സാവകാശം ചോദിച്ച സംസ്ഥാന സര്‍ക്കാര്‍ ഇക്കാലമത്രയും എന്തെടുക്കുകയായിരുന്നു. 2016ല്‍ അടച്ച സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തി തീരുമാനിച്ച […]

Empath  @2024. All Rights Reserved.