Tag: school van

Local News

സ്‌കൂള്‍ വാനില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോള്‍ അതേ വാന്‍ തട്ടി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: സ്‌കൂള്‍ വാന്‍ തട്ടി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒന്നാം ക്ലാസുകാരി മരിച്ചു. പാലക്കാട് എരിമയൂര്‍ ചുള്ളിമട വട്ടോട്ടില്‍ കൃഷ്ണദാസിന്റെ മകള്‍ തൃതിയ(6) ആണ് മരിച്ചത്. സ്‌കൂള്‍ വാനില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകുടക്കുകയായിരുന്ന കുട്ടിയെ ആ വഹനം തന്നെ തട്ടി അപകടം സംഭവിക്കുകയായിരുന്നു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. സ്‌കൂള്‍വാനില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോള്‍ പെട്ടെന്ന് മുന്നോട്ടെടുത്ത വാന്‍ തട്ടുകയായിരുന്നു. വിദഗ്ധചികിത്സക്കായിരുന്നു കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ചായിരുന്നു മരണം. […]

Nano News  @2026. All Rights Reserved.