Tag: Sarovaram play pond

General Local News

സരോവരം കളിപ്പൊയ്കയിൽ ഇന്നുമുതൽ ബോട്ടുകളിറങ്ങും

കോ​ഴി​ക്കോ​ട്: ജി​ല്ല ടൂ​റി​സം പ്ര​​മോ​ഷ​ൻ കൗ​ൺ​സി​ലി​ന് കീ​ഴി​ലു​ള്ള സ​രോ​വ​രം ബ​യോ പാ​ർ​ക്കി​ൽ ശി​ശു​ദി​നം മു​ത​ൽ വീ​ണ്ടും ബോ​ട്ടു​ക​ൾ ഓ​ടി​ത്തു​ട​ങ്ങും. താ​നൂ​ർ ബോ​ട്ട​പ​ക​ട​ത്തി​ന്റെ പാ​ശ്ചാ​ത്ത​ല​ത്ത​ല​ത്തി​ൽ ഒ​ന്ന​ര​ക്കൊ​ല്ലം മു​മ്പാ​ണ് സ​രോ​വ​രം ക​ളി​പ്പൊ​യ്ക​യി​ലെ ബോ​ട്ട് സ​വാ​രി നി​ർ​ത്തി​വ​ച്ച​ത്. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കീ​ട്ട് 5.30 വ​രെ​യാ​ണ് ബോ​ട്ടിം​ഗ് സ​മ​യം. മു​തി​ര്‍ന്ന​വ​ര്‍ക്ക് 70 രൂ​പ​യും കു​ട്ടി​ക​ള്‍ക്ക് 40 രൂ​പ​യു​മാ​ണ് നി​ര​ക്ക്. പെ​ഡ​ല്‍ ബോ​ട്ടു​ക​ളാ​ണ് പൊ​തു ജ​ന​ങ്ങ​ൾ​ക്കാ​യി ഓ​ടി​ത്തു​ട​ങ്ങു​ക. അ​ഞ്ച് ബോ​ട്ടു​ക​ളാ​ണ് ക​രാ​റു​കാ​ർ സ​വാ​രി​ക്കാ​യി ഒ​രു​ക്കി​യ​ത്. നാ​ലു​പേ​ർ ക​യ​റു​ന്ന നാ​ല് ബോ​ട്ടും ര​ണ്ടു​പേ​ർ ക​യ​റു​ന്ന […]

Nano News  @2026. All Rights Reserved.