Tag: quarry owner

Local News

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; പൊലിസ് ഇൻസ്‌പെക്ടർക്കും എസ്.ഐക്കും സസ്‌പെൻഷൻ

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ വളാഞ്ചേരി ഇൻസ്‌പെക്ടർ സുനിൽ ദാസിനും എസ്.ഐ ബിന്ദുലാലിനും സസ്‌പെൻഷൻ. മലപ്പുറം എസ്.പി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തര മേഖല ഐ ജി കെ സേതുരാമനാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ എസ്.ഐയെയും ഇടനിലക്കാരനായ മറ്റൊരാളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്‌പെക്ടർ സുനിൽദാസ് ഒളിവിലാണ്. ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി വളാഞ്ചേരിയിലെ ക്വാറി ഉടമയിൽ നിന്നും എസ്.ഐയും ഇൻസ്പെക്ടറും ചേർന്ന് ഇടനിലക്കാരൻ അസൈനാർ മുഖേന 22 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് […]

Empath  @2024. All Rights Reserved.