Tag: Priyanka Vadra is cheating the people

General Politics

പ്രിയങ്ക വദ്ര ജനങ്ങളെ കബളിപ്പിക്കുന്നു ;പത്രിക തള്ളണം; എൻഡിഎ നിയമ നടപടിക്ക്

കൽപറ്റ: വയനാട് ലോക സഭാമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക വദ്രയുടെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് ബി.ജെ.പി. സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്നതിലെ എതിർപ്പ് വ്യക്തമാക്കി എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. പ്രിയങ്ക വദ്ര സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലും, സത്യവാങ്മൂലത്തിലും പ്രസക്തമായ വിവരങ്ങൾ മനഃപൂർവം മറച്ചുവെച്ചെന്നും, നാഷണൽ ഹെറാൾഡ് കേസിലെ ഓഹരികൾ, സ്വത്തുക്കൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കേസുകൾ, നാഷണൽ ഹെറാൾഡിലെ സോണിയ ഗാന്ധിയുടെയും, രാഹുൽ ഗാന്ധിയും ഓഹരികൾ തുടങ്ങിയവ പരാമർശിക്കുന്നത് അവർ സൗകര്യപൂർവ്വം […]

Nano News  @2026. All Rights Reserved.