Tag: praful Krishna

Politics

വടകര എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണക്ക് നേരെ ഡിവൈഎഫ്ഐ സിപിഎം ആക്രമണം

വടകര: എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണക്ക് നേരെ ഡിവൈഎഫ്ഐ-സിപിഎം ആക്രമണം. പ്രകടനവുമായി എത്തിയ ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകർ പ്രഫുലിന്റെ കാർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കാറിന്റെ ഫ്ലാഗ് പോസ്റ്റ്‌ നശിപ്പിച്ചു. വൈകിട്ട് 5:30യോടെ ആയിരുന്നു സംഭവം. എൻഡിഎ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയുടെ വാഹനത്തിന് നേരെ സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ -സിപിഎം ആക്രമണം നടത്തുകയായിരുന്നു. സംഭവ സമയം പ്രഫുൽ വാഹനത്തിന് അകത്തായതിനാൽ കാര്യമായ പരിക്കുകൾ ഒന്നും സംഭവിച്ചില്ല. എന്നാൽ വാഹനത്തിന്റെ ഫ്ലാഗ് പോസ്റ്റിനുൾപ്പെടെ നിരവധി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Politics

സി ആർ പ്രഫുൽ കൃഷ്ണൻ്റെ പയ്യോളിയിലെ റോഡ് ഷോ ആവേശമായി

പയ്യോളി: വടകര പാർലിമെൻ്റ് മണ്ഡലം എൻ ഡി എ സ്‌ഥാനാർഥി സി.ആർ.പ്രഫുൽ കൃഷ്ണൻ പയ്യോളിയിൽ നടന്ന റോഡ് ഷോ ആവേശകരമായി. സ്ത്രീകളും യുവാക്കളും ഉൾപ്പെടെ നിരവധി പ്രവർത്തകർ റോഡ് ഷോയിൽ അണിനിരന്നു. വാദ്യ മേളങ്ങളുടെയും വർണ ബലൂണുകളുടെയും കൊടിയും കൊടിക്കൂറകളുടെയും അകമ്പടിയോടെയായിരുന്നു പ്രചാരണ പരിപാടി. റോഡിന് ഇരുവശത്തുമായി നിന്ന കാണികളോടും വ്യാപാര സ്ഥാപന ജീവനക്കാരോടും നേരിട്ട് വോട്ടഭ്യർഥിച്ചാണ് റോഡ് ഷോ മുന്നേറിയത്. പയ്യോളി ബീച്ചിൽ നിന്നും ആരംഭിച്ച റോഡ് ഷോ നഗരം ചുറ്റി ബസ്സ് സ്റ്റാൻ്റിൽ സമാപിച്ചു.എ. […]

General Politics

പൗരത്യ നിയമം: ഇടത് വലത് മുന്നണികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. പ്രഫുൽകൃഷ്ണൻ

പൗരത്യ നിയമവിഷയത്തിൽ സംസ്ഥാനത്തെ ഇടത് വലത് മുന്നണികൾ ജനങ്ങളെ തെദ്ധിദ്ധരിപ്പിച്ച് ഭയാശങ്ക സൃഷ്ടിക്കുകയാണെന്ന് എൻ ഡി എ വടകര പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണൻകുറ്റപ്പെടുത്തി – കേന്ദ്ര സർക്കാർ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്യ നിയമം യാതാരു പ്രയാസവു ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകിയിട്ടും വീണ്ടും വീണ്ടും അവരെ തെറ്റിദ്ധരിപ്പിക്കുന്നത് വോട്ടിനു വേണ്ടി മാത്രമാണെന്ന് അഭ്ദേഹം ചൂണ്ടിക്കാണിച്ചു. രാജ്യത്ത് പൗരത്വനിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട സി പി എം നേതാവ് പ്രകാശ് കാരാട്ട് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ്ങിന് കത്തയച്ച […]

Nano News  @2026. All Rights Reserved.