Tag: Plus one seat

General Politics

പ്ലസ് വൺ സീറ്റ് വിഷയം ; അനങ്ങാതെ സർക്കാർ, ഇന്ന് കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റ് ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർഥികൾ പുറത്തുനിൽക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെ.എസ്.യു സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തും. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ബന്ദ് നടത്തുക. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഉടൻ പരിഹാരമായില്ലെങ്കിൽ കെ.എസ്.യു അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മലബാർ മേഖലയിലെ സീറ്റ് പ്രതിസന്ധിയിൽ കനത്ത പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ക്ലാസുകൾ തുടങ്ങുന്ന ഇന്നലെ കെ.എസ്.യു ഉൾപ്പെടെയുള്ള വിവിധ […]

Nano News  @2026. All Rights Reserved.