Tag: pathmini thomas

Politics

കോണ്‍ഗ്രസിന് തിരിച്ചടി;പദ്മിനി തോമസ് ബിജെപിയില്‍

കോണ്‍ഗ്രസ് നേതാവ് പദ്മിനി തോമസ് ബിജെപിയില്‍ ചേര്‍ന്നു. നേരത്തെ തന്നെ കോണ്‍ഗ്രസ് വിടുമെന്നും, ബിജെപിയില്‍ ചേരുമെന്നും പദ്മിനി അറിയിച്ചിരുന്നു.. പത്മജ വേണുഗോപാലിന് പിന്നാലെ ഒരു വനിതാ നേതാവ് കൂടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് പദ്മിനി.സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റും, മുന്‍കായിക താരവും കൂടിയാണ് അവര്‍. കോണ്‍ഗ്രസിലെ കായിക മേഖലയില്‍ നിന്നുള്ള കരുത്തുറ്റ വനിതാ നേതാവായും അവര്‍ അറിയപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ നിന്ന് കാര്യമായ പരിഗണനകളൊന്നും അവര്‍ക്ക് ലഭിച്ചില്ലെന്നാണ് പരാതി. ഇതാണ് പാര്‍ട്ടി […]

Nano News  @2026. All Rights Reserved.