Tag: Non-state worker

Local News

ഇതര സംസ്ഥാന തൊഴിലാളി രണ്ടുകിലോ കഞ്ചാവുമായി അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി കു​റ്റി​ക്കാ​ട്ടൂ​രി​ൽ​നി​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. പ​ശ്ചി​മ ബം​ഗാ​ളി​ലെ കൊ​ൽ​ക്ക​ത്ത ശാ​ര​ദാ​ബാ​ദ് സ്വ​ദേ​ശി ന​ജീം​മു​ള്ള​യെ​യാ​ണ് (26) ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. കാ​സ​ർ​കോ​ട് സ്വ​ദേ​ശി താ​മ​സി​ച്ച കു​റ്റി​ക്കാ​ട്ടൂ​രി​ലെ മു​റി​യി​ൽ​നി​ന്ന് ഏ​ഴു​കി​ലോ ക​ഞ്ചാ​വ് ക​ഴി​ഞ്ഞ ദി​വ​സം ഫ​റോ​ക്ക് പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഈ​ഭാ​ഗ​ത്തു​നി​ന്ന് വീ​ണ്ടും ല​ഹ​രി പി​ടി​കൂ​ടു​ന്ന​ത്. കു​റ്റി​ക്കാ​ട്ടൂ​ർ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് […]

Nano News  @2026. All Rights Reserved.