Tag: Noel

General

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ചേര്‍ന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനാണ് നോയല്‍. ടാറ്റ ബ്രാന്‍ഡിന് കീഴില്‍ വരുന്ന വിവിധ ഉല്‍പന്നങ്ങളുടെ ഉടമസ്ഥരായ ടാറ്റ സണ്‍സില്‍ 66 ശതമാനം ഓഹരിയും കൈവശം വെച്ചിരിക്കുന്നത് ടാറ്റ ട്രസ്റ്റാണ്. ഇന്ത്യന്‍ഐറിഷ് വ്യവസായിയായ നോയല്‍ ടാറ്റ ട്രെന്റ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുടെ ചെയര്‍മാനാണ്. ടാറ്റ ഇന്റര്‍നാഷണലിന്റെ മാനേജിങ് ഡയറക്ടറും ടൈറ്റാന്‍, ടാറ്റ സ്റ്റീല്‍ […]

Nano News  @2026. All Rights Reserved.