Tag: NIT honors M.P. Suryadas

General Local News

എം.പി.സൂര്യദാസിനെ എന്‍.ഐ.ടി ആദരിച്ചു

കോഴിക്കോട്: പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി ന്യൂസ് എഡിറ്ററുമായ എം.പി.സൂര്യദാസിനെ കോഴിക്കോട് എന്‍.ഐ.ടി ആദരിച്ചു. എന്‍.ഐ.ടി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നോളജ് സിസ്റ്റത്തിന്റെ ആഭിമുഖ്യത്തില്‍ എന്‍.ഐ.ടി ബോര്‍ഡ് റൂമില്‍ നടന്ന ചടങ്ങില്‍ എന്‍.ഐ.ടി ഡയറക്ടര്‍ പ്രൊഫ. ഡോ. പ്രസാദ് കൃഷ്ണ പൊന്നാടയണിയിച്ച് മെമന്റോ സമ്മാനിച്ചു. പതിറ്റാണ്ടുകളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവസരം നിഷേധിക്കപ്പെട്ട് കഴിയുന്ന ആദിവാസി, ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രയാസം തുറന്നുകാട്ടി എം.പി.സൂര്യദാസ് 2015ല്‍ നല്‍കിയ വാര്‍ത്തയാണ് ഇപ്പോള്‍ 2024ല്‍ നടന്ന 63ാമത് സ്‌കൂള്‍ കലോത്സവത്തില്‍ ആദിവാസി […]

Nano News  @2026. All Rights Reserved.