Tag: Motor vehicle department registered a case

General

രോഗിയുമായി പോകുന്ന ആംബുലൻസ് തടഞ്ഞ സംഭവം; കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ: ആലപ്പുഴയിൽ രോഗിയുമായി പോകുന്ന ആംബുലൻസ് തടഞ്ഞ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. അപകടകരമായി വാഹനമോടിച്ചതിനാണ് വകുപ്പ് കേസെടുത്തിരിക്കുന്നത്. ശൂരനാട് സ്വദേശികളായ യുവാക്കളാണ് ആംബുലൻസിന്റെ യാത്ര തടസപ്പെടുത്തിയത്. ഇവരോട് തിങ്കളാഴ്ച ആർ.ടി.ഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ ഇതുവരെ പൊലിസ് കേസെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നാണ് നൂറനാട് പൊലിസ് പറയുന്നത്. ആദ്യഘട്ടത്തിൽ പരാതിയുമായി ആംബുലൻസ് ഡ്രൈവർ എത്തിയിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. ആംബുലൻസ് ഡ്രൈവറെയും യുവാക്കളെയും പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇവിടെ […]

Nano News  @2026. All Rights Reserved.