Tag: medical college issue

Politics

മെഡിക്കൽ കോളേജ് നഴ്സ് പ്രശ്നത്തിൽ സർക്കാർ വേട്ടക്കാർക്ക് ഒപ്പം; ഇരകൾക്ക് വേണ്ടി ബിജെപി സമര രംഗത്തിറങ്ങും: എം.ടി രമേശ്

കോഴിക്കോട്: മെഡിക്കല്‍ കോളജ് നഴ്‌സ് പ്രശ്‌നത്തിൽ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും, അതിജീവിതയ്‌ക്കൊപ്പം ബിജെപി ഉണ്ടാവുമെന്നും കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി രമേശ്. തികച്ചും മനുഷ്യത്വവിരുദ്ധവും, നിയമവിരുദ്ധവുമായ നടപടിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാർ സ്വീകരിക്കുന്നതെന്നും എംടി രമേശ് കുറ്റപ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസിന്  മുന്‍പില്‍ പ്രതിഷേധിക്കുന്ന സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി. അനിതയെയും, അതിജീവിതയെയും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്ഥാനാർത്ഥി ഹൈക്കോടതി വിധി പോലും കാറ്റില്‍ പറത്തി കുറ്റവാളികളെ സംരക്ഷിക്കുകയാണ് സർക്കാരെന്നും, കോടതി വിധിക്കും മുകളിലാണ് തങ്ങളെന്ന […]

Nano News  @2026. All Rights Reserved.