Tag: medical college doctors

General Health

മെഡി. കോളജുകളിലെ 56 ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടിസ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജ് ആശുപത്രികളിൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്ത 56 ഡോക്ടർമാരുടെ പേരുവിവരങ്ങൾ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. ഇവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. 15 ദിവസത്തിനകം ഹാജരായില്ലെങ്കിൽ ജോലിയിൽ നിന്ന് പരിച്ചു വിടുമെന്ന് ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ പറയുന്നു. നോട്ടിസ് നൽകിയ ഭൂരിപക്ഷം ഡോക്ടർമാരും പത്തു വർഷത്തിൽ കൂടുതലായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരാണ്. മുഖ്യമന്ത്രിയുടെ കർശന നിർദേശത്തെ തുടർന്ന്, ജോലിക്ക് ഹാജരായില്ലെങ്കിൽ പിരിച്ചുവിടുമെന്ന […]

Nano News  @2026. All Rights Reserved.