Tag: M.B. Rajesh

General Latest Politics

ബാര്‍കോഴ: എം.ബി. രാജേഷ് രാജിവയ്ക്കണം അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കണം, മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതെന്നത്; കെ.സുരേന്ദ്രന്‍

കോഴിക്കോട്: ബാര്‍കോഴ ആരോപണമുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യുഡിഎഫ് ഭരണകാലത്തുണ്ടായിരുന്ന ബാര്‍കോഴ ആരോപണത്തിന്റെ തനി ആവര്‍ത്തനമാണ് ഇപ്പോഴുള്ളത്. സംസ്ഥാന സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റമുണ്ടാക്കാന്‍ തീരുമാനിച്ചിരുന്നോയെന്ന കാര്യം വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അറിയാതെയാണ് ബാര്‍കോഴയെന്ന് വിശ്വസിക്കാന്‍ ന്യായമില്ല. ടൂറിസംവകുപ്പും എക്‌സൈസ് വകുപ്പും ബാര്‍ഉടമകളുമായി കൂടിക്കാഴ്ച നടത്താന്‍ എടുത്തതീരുമാനം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ്. ബാര്‍കോഴ ഇടപാട് മുഖ്യമന്ത്രിയും സിപിഎമ്മും അറിഞ്ഞുകൊണ്ടാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മൗനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി […]

Nano News  @2026. All Rights Reserved.