Tag: KP Sreesan

Politics

അഴിമതിക്കാരെ സംരക്ഷിക്കാൻ ഇരുമുന്നണികളും മത്സരിക്കുന്നു: കെ പി ശ്രീശൻ

പേരാമ്പ്ര : അഴിമതിക്കാരെ സംരക്ഷിക്കാൻ ഇൻഡ്യ മുന്നണിയുടെ പേരിൽ ഇരുമുന്നണികളും മത്സരിക്കുകയാണെന്ന് ബിജെപി ദേശിയ കൗൺസിൽ മെമ്പർ കെ പി ശ്രീശൻ മാസ്റ്റർ പറഞ്ഞു – അഴിമതിയുടെ പേരിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന് വേണ്ടി കോൺഗ്രസ്സ് സി പി എം നേതാക്കളുടെ വാദം പരിഹാസ്യമാണ്. അഴിമതിക്കെതിരെ പടനയിച്ച നേതാവിനെ ഇ ഡി അഴിമതി നടത്തിയതിൻ്റെ പേരിൽ ഒരു മുഖ്യമന്ത്രിയെഅറസ്റ്റ് പെയ്തത് രാജ്യത്ത് ആദ്യത്തെ സംഭവമാണ്. ശ്രീശൻ മാസ്റ്റർ ചുണ്ടിക്കാട്ടി. എൻ ഡി എ പേരാമ്പ്ര […]

Nano News  @2026. All Rights Reserved.