Tag: Kothivattam Ganapat A.U.P. school

Local News Politics

കുതിരവട്ടം ഗണപത് എ.യു.പി. സ്‌കൂള്‍ സർക്കാർ ഏറ്റെടുക്കണം; അഡ്വ: വി.കെ സജീവൻ

കോഴിക്കോട്: ജില്ലയിലെ നഗര ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കുതിരവട്ടം ഗണപത് എല്‍.പി, യു പി സ്‌കൂള്‍ ഓർഡിനൻസിറക്കി സർക്കാർ ഏറ്റെടുക്കണം. 136 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ നഷ്ട്ടമാണെന്ന് പറഞ്ഞു അടച്ചുപൂട്ടാനുള്ള നീക്കം ഇടതു സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസത്തോടുള്ള വഞ്ചന ആണ്. കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ നഗരഹൃദയത്തിലുള്ള സ്‌കൂള്‍ അടക്കാനുള്ള നീക്കം സംസ്‌കാരിക കേരളത്തിനു തന്നെ അപമാനമാണ്. അനശ്വരനായ സിനിമാ നടന്‍ കുതിരവട്ടം പപ്പുവടക്കമുള്ള കലാകാരന്‍മാര്‍ പഠിച്ചു വളര്‍ന്ന സ്‌കൂള്‍ സംരക്ഷിക്കേണ്ടത് ചരിത്രപരമായ ആവശ്യം കൂടിയാണ്. […]

Nano News  @2026. All Rights Reserved.