Tag: K.P. Sasikala teacher

Local News

ചോദ്യം ചെയ്യാനുള്ള അവകാശം സനാതന ധര്‍മ്മത്തില്‍ മാത്രം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട്: ഈശ്വരനേയും ചോദ്യം ചെയ്യാനുള്ള അവകാശമാണ് മറ്റുമതങ്ങളില്‍നിന്ന് വ്യത്യസ്തമായി സനാതനധര്‍മ്മത്തെ അനശ്വരമാക്കുന്നതെന്ന് ഹിന്ദുഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍. കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തിലെ സര്‍ഗ്ഗ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തെറ്റ് ഭഗവാന്‍ ചെയ്താലും ചോദ്യം ചെയ്യും. അറിയാന്‍ വേണ്ടി, കൂടുതല്‍ ജ്ഞാനം നേടാന്‍വേണ്ടി കൃത്യമായ ചോദ്യം ചോദിക്കുകയും അതിന് വ്യക്തമായി മറുപടി നല്‍കുകയും ചെയ്യുന്ന സംവാദത്തിന്റെ ഉത്തമമാതൃകയാണ് ഭഗവദ്ഗീത. ജനാധിപത്യവും സമത്വവും സഹിഷ്ണുതയും സഹനവും ഇന്നത്തെ അര്‍ത്ഥത്തില്‍ ആശയങ്ങളോ വാക്കുകളോ ആകുന്നതിന് സഹസ്രാബ്ദങ്ങള്‍ മുമ്പ്, അവ […]

Nano News  @2026. All Rights Reserved.