Tag: Infrastructure facilities at Vadakara Govt. District Hospital

General Health Local News

വടകര ഗവ. ജില്ല ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം

വ​ട​ക​ര: വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പ​ട്ടു. നെ​ഫ്രാ​ള​ജി​സ്റ്റ്, കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ത​സ്തി​ക​യി​ൽ സോ​ക്ട​ർ​മാ​രു​ടെ പോ​സ്റ്റ് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ രോ​ഗി​ക​ൾ വ​ല​യു​ക​യാ​ണ്. ആ​ശു​പ​ത്രി ശോ​ച്യാ​വ​സ്ഥ​യെ സം​ബ​ന്ധി​ച്ച് യോ​ഗ​ത്തി​ൽ സ​മി​തി അം​ഗം പി.​പി. സു​രേ​ഷ് ബാ​ബു​വാ​ണ് ഉ​ന്ന​യി​ച്ച​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി ജി​ല്ല​ത​ല​ത്തി​ൽ ഉ​യ​ർ​ത്തി​യെ​ങ്കി​ലും ആ​വ​ശ്യ​മാ​യ സ്റ്റാ​ഫ് പാ​റ്റേ​ൺ അ​നു​വ​ദി​ക്കാ​ത്ത​താ​ണ് ആ​തു​ര​കേ​ന്ദ്ര​ത്തി​ലെ പ്ര​ധാ​ന പ്ര​ശ്ന​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മു​ക്കാ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കോ​വി​ഡി​നു​മു​മ്പ് നി​ർ​ത്തി​യ മു​ഴു​വ​ൻ ട്രെ​യി​നു​ക​ൾ​ക്കും സ്റ്റോ​പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത […]

Nano News  @2026. All Rights Reserved.