Tag: IIA

General Local News

സതിയുടെ സ്വപ്നം ഐഐഎ യാഥാര്‍ത്ഥ്യമാക്കി

കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ് രണ്ടു കാലുകളും നഷ്ടപ്പെട്ട സതിക്ക് താങ്ങായി കേരളത്തിലെ വാസ്തുശില്‍പ്പികള്‍. സ്വന്തമായി ഒരു വീടെന്നത് സതിയുടേയും കുടുംബത്തിന്റേയും സ്വപ്‌നമായിരുന്നു. വിധി തളര്‍ത്തിയ ജീവിതത്തില്‍ മരീചികയായ ആ സ്പനം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ) കോഴിക്കോട് സെന്റര്‍ യാധാര്‍ത്ഥ്യമാക്കി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം ആലംകോട് സ്വദേശിയാണ്് പാടത്ത് പേക്കോടത്ത് വീട്ടില്‍ സതി. രക്തം കട്ടപിടിക്കുന്ന അസുഖമുള്ള 82 വയസായ അമ്മയും അപസ്മാര രോഗിയായ മകനും വിവാഹിതയായ മകളും അടങ്ങുന്നതാണ് സതിയുടെ കുടുംബം. ഭര്‍ത്താവ് […]

Nano News  @2026. All Rights Reserved.