Tag: Four trains cancelle

General

അറ്റകുറ്റപ്പണി; നാല് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല; ചിലത് ഭാഗികമായി റദ്ദാക്കി

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാത അടച്ചതിനാല്‍ വിവിധ സര്‍വീസുകള്‍ മുടങ്ങും. ഇന്നും, മെയ് ദിനമായ നാളെയും നാല് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. ഇന്ന് (30) വൈകീട്ട് 5.40ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം- ഷൊര്‍ണൂര്‍ മെമു (06018), മെയ് 1ന് പുലര്‍ച്ചെ 4.30ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടേണ്ട ഷൊര്‍ണൂര്‍- എറണാകുളം മെമു (06017), വൈകീട്ട് 5.20ന് കോട്ടയത്തുനിന്ന് പുറപ്പെടേണ്ട എറണാകുളം പാസഞ്ചര്‍ സ്‌പെഷ്യല്‍ (06434), രാവിലെ 7.45ന് എറണാകുളത്ത് […]

Nano News  @2026. All Rights Reserved.