Tag: Four policemen injured

Local News

യു​വാ​വി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്

കൊ​യി​ലാ​ണ്ടി: യു​വാ​വി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​യി​ലാ​ണ്ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ നാ​ലു പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. എ​സ്.​ഐ ജി​തേ​ഷ്, ഗ്രേ​ഡ് എ​സ്.​ഐ അ​ബ്ദു​ല്ല, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​വീ​ൺ കു​മാ​ർ, സി​നു​രാ​ജ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി അ​ത്തോ​ളി കൊ​ങ്ങ​ന്നൂ​ർ​മ​ല​യി​ൽ നോ​ബി​നെ (23) അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യ​വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നേ​ര​ത്തെ ഈ ​ഭാ​ഗ​ത്തു​നി​ന്ന് ചെ​റി​യ അ​ള​വി​ൽ ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ എ​ത്തി​യ​പ്പോ​ൾ, സം​ശ​യാ​സ്പ​ദ​മാ​യ […]

Nano News  @2026. All Rights Reserved.