മദ്യപിച്ച് ബില്ല് നൽകിയത് കള്ളനോട്ട്: യുവാവ് പോലീസ് കസ്റ്റഡിയിൽ
മദ്യപിച്ച് ബാറിൽ കള്ളനോട്ട് നൽകിയതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ സ്വദേശി എംഎ ഷിജു വിനെയാണ് കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ഇയാളുടെ കയ്യിൽ നിന്ന് 2500 രൂപയോളം വരുന്ന കള്ളനോട്ടുകൾ പോലീസ് കണ്ടെടുത്തു കണ്ടെടുത്തു. ഇന്നലെ വൈകുന്നേരം കണ്ണൂരിലെ ബാറിൽ മദ്യപിച്ചതിന് ശേഷം 500 രൂപ ബിൽ ബുക്കിൽ വച്ച് ഷിജു കടന്നുകളയുകയായിരുന്നു. സംശയം തോന്നിയ ബാർ ജീവനക്കാരാണ് നോട്ട് പരിശോധിച്ചത്. ആദ്യ പരിശോധനയിൽ തന്നെ നോട്ട് വ്യാജമാണെന്ന് മനസ്സിലാക്കുകയും തുടർന്ന് […]


