Tag: Clashes with bus crews

General Local News

ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

കോഴിക്കോട്: ഹര്‍ത്താലിനിടെ കോഴിക്കോട് ജില്ലയില്‍ നേരിയ സംഘര്‍ഷം. മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ബസ് ജീവനക്കാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് തര്‍ക്കം. ബസുകള്‍ തടഞ്ഞ സമരക്കാരെ പൊലിസ് എത്തി പിടിച്ചുമാറ്റാന്‍ ശ്രമിച്ചതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. മുക്കത്ത് ബസുകള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. മാവൂർ റോഡിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ചിനിടെ പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. മാവൂർ റോഡിൽ സംഘർഷാവസ്ഥയുണ്ടായി. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയില്‍ […]

Nano News  @2026. All Rights Reserved.