Tag: CK Padmanabhan

Politics

വേഷം മാറി പ്രവര്‍ത്തിക്കുന്ന വിഭജനകാലശക്തികള്‍ക്കെതിരെ കരുതിയിരിക്കണം: സി.കെ.പദ്മനാഭൻ

കോഴിക്കോട്: മതത്തിന്റെ പേരില്‍ വെട്ടിമുറിക്കപ്പെട്ട ഭാരതത്തിന് നേരിടേണ്ടിവന്നത് വര്‍ണനാതീതമായ ദുരന്തമായിരുന്നുവെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ സി.കെ.പദ്മനാഭൻ. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ച ശക്തികള്‍ വേഷംമാറി ഇന്നും രാജ്യത്ത് പത്തിമടക്കി പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം വിഷശക്തികള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാസമിതി സംഘടിപ്പിച്ച വിഭജന ഭീകര സ്മൃതിദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഭജനകാലത്ത് ഹിന്ദുസമൂഹം നേരിട്ട കൊടുംക്രൂരതകളുടെ നിലവിളി രാജ്യത്ത് ഇന്നും അലയൊലി തീര്‍ക്കുന്നുണ്ട്. വിഭജന -വിഘടന ശക്തികളെ നിലക്ക് നിർത്താനുള്ള ഉത്തരവാദിത്തം സർക്കാരുകളുടേത് മാത്രമല്ല. ദേശീയ ബോധമുള്ള […]

Nano News  @2026. All Rights Reserved.