സിനിമിനി – ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നാളെ
കോഴിക്കോട്: കോഴിക്കോട് ഫിലിം സൊസൈറ്റി(കെ എഫ് എസ്) യും മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും (മാഗ് കോം) സംയുകതമായി സംഘടിപ്പിക്കുന്ന സിനിമിനി ഷോർട്ട് ഫിലിം ഫെസ്റ്റ് നാളെ (ബുധൻ). ചാലപ്പുറം കേസരി ഭവനിലെ പരമേശ്വരം ഹാളിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവൽ രാവിലെ 10 മണിക്ക് ആരംഭിക്കും. തുടർന്ന് സംവിധായകരുമായി കാണികൾക്ക് സംവദിക്കാനുള്ള അവസരം (ഓപ്പൺ ഫോറം) ഉണ്ടാകും. വൈകുന്നേരം നടക്കുന്ന സാംസ്കാരിക സദസ്സിൽ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച സിനിമകൾക്ക് സമ്മാനം നൽകും. Contact: എം.എൻ സുന്ദർ […]


