Tag: chocolate

General

ചോക്ലറ്റ് കഴിച്ച ഒന്നരവയസുകാരി രക്തം ഛര്‍ദിച്ചു

കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ച ഒന്നര വയസുകാരി രക്തം ഛര്‍ദിച്ചു. പലചരക്ക് കടയില്‍ നിന്ന് വാങ്ങിയതായിരുന്നു ചോക്ലേറ്റ്. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിലാണ് ചോക്ലേറ്റുകളുടെ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. കുടുംബം ബന്ധു വീട്ടില്‍ നിന്ന് തിരികെ വരുമ്പോഴാണ് ഒന്നരവയസുകാരിക്ക് ബന്ധു പട്യാലയിലെ കടയില്‍ നിന്ന് ചോക്ലേറ്റ് വാങ്ങി നല്‍കിയത്. ഒരു പെട്ടി ചോക്ലേറ്റുകളാണ് കുട്ടിക്ക് ബന്ധു നല്‍കിയത്. വീട്ടില്‍ എത്തിയ കുട്ടി അവ കഴിക്കുകയും തുടര്‍ന്ന് വായില്‍ നിന്ന് രക്തം വരുകയുമായിരുന്നു. കുട്ടിയെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ […]

Nano News  @2026. All Rights Reserved.