Tag: Chitranjali with MT’s films on 13th

Cinema General

എം.ടി യുടെ സിനിമകളുമായി ചിത്രാഞ്ജലി 13 ന്

സിനിമാ സാഹിത്യ മേഖലകളിൽ മലയാളത്തിൻ്റെ അഭിമാനമായ എം.ടി. വാസുദേവൻ നായർക്ക് ആദരമായി മാനാഞ്ചിറ ഫിലിം ഫെസ്റ്റിവൽ ഫോറത്തിൻ്റെ ആഭിമുഖൃത്തിൽ ചിത്രാഞ്ജലി. ജനുവരി 13 ന് രാവിലെ 10.30 മുതൽ കോഴിക്കോട് കൈരളി ശ്രീ തിയേറ്റർ കോംപ്ളക്സിലെ വേദി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ എം.ടി തിരക്കഥയിലും സംവിധാനത്തിലും പങ്കുവഹിച്ച ശ്രദ്ധേയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. രാവിലെ 10.30 ന് എം.ടി. ആദ്യമായി തിരക്കഥ ഒരുക്കിയതും എ. വിൻസെൻ്റ് സംവിധാനം ചെയ്തതുമായ മുറപ്പെണ്ണ് പ്രദർശിപ്പിക്കും. എം.ടിയുടെ സ്നേഹത്തിന്റെ മുഖങ്ങൾ എന്ന ചെറുകഥയാണ് […]

Nano News  @2026. All Rights Reserved.