Tag: broth analyzer

General

ഊതിയവരും ഊതിച്ചവരുമെല്ലാം ‘ഫിറ്റ്’; പണി കൊടുത്ത് ബ്രത്ത് അനലൈസര്‍

കൊച്ചി: മദ്യപിച്ച് ജോലിക്കെത്തുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് പണി കൊടുത്ത് ബ്രത്ത് അനലൈസര്‍. ടെസ്റ്റിന് വിധേയരായവരെല്ലാം ‘ഫിറ്റ്’. കോതമംഗലം ഡിപ്പോയില്‍ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വനിതാ ജീവനക്കാരുള്‍പ്പടെ മദ്യപിച്ചെന്ന റിസള്‍ട്ട് ലഭിച്ചത്. 50 ഓളം പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിനിടെ മദ്യം തീരേ ഉപയോഗിക്കാത്തവരുടേതടക്കം ബീപ് ശബ്ദം കേട്ടതോടെ ജീവനക്കാര്‍ പരിശോധനയെ എതിര്‍ക്കുകയും ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. സംശയംതോന്നി കൂടുതല്‍ പരിശോധന നടത്തിയതോടെയാണ് മെഷീന് തകരാണെന്ന് വ്യക്തമായത്. ഇതോടെ പരിശോധന ഉപേക്ഷിച്ച് സംഘം മടങ്ങുകയും […]

Nano News  @2026. All Rights Reserved.