Tag: Bomb blast threat again

General Latest

രാമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നാലെ വീണ്ടും ബോംബ് ഭീഷണി

ബെംഗളൂരുവില്‍ വീണ്ടും ബോംബ് സ്‌ഫോടന ഭീഷണി. രാമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നാലെയാണ് വീണ്ടും ഭീഷണി സന്ദേശം എത്തിയത്. ബംഗളൂരുവില്‍ വിവിധയിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി. ഇ-മെയില്‍ വഴിയാണ് സന്ദേശം വന്നിരിക്കുന്നത്. മുഖ്യമന്ത്രി,ഡിജിപി ആഭ്യന്തര മന്ത്രി എന്നിവരുടെ ഇ-മെയില്‍ ഐഡികളിലാണ് സന്ദേശമെത്തിയിരിക്കുന്നത്. ഷഹീദ് ഖാന്‍ എന്ന് പേരുള്ള ഒരു ഐഡിയില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ഇരുപത്തിയഞ്ച് ലക്ഷം രൂപ തന്നില്ലെങ്കില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഭീഷണി വന്നതോടെ നഗരത്തില്‍ പോലീസിന്റെ നേതൃത്വത്തില്‍ വ്യാപക […]

Nano News  @2026. All Rights Reserved.