ബിജെപി എന്‍ഐടി മാര്‍ച്ച്
കോഴിക്കോട്: പ്രദേശവാസികളോടും, തൊഴിലാളികളോടും യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ട് പോകുന്ന എന്‍ഐടി അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി എന്‍ഐടിയിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.നാട്ടുകാരോടും,നിലവിലെ തൊഴിലാളികളോടും യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ട് പോകുന്ന എന്‍ഐടി അധികാരികള്‍ ആ നിലപാട് തിരുത്തണമെന്നും വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.വലിയ സ്ഥാപനങ്ങള്‍ ഉണ്ടാകുമ്പോള്‍ അനുബന്ധ ഗുണങ്ങള്‍ ആ പ്രദേശത്തും ലഭിക്കണം. വര്‍ഷങ്ങളായി നിലനില്ക്കുന്ന വ്യവസ്ഥകള്‍ മാറ്റുമ്പോള്‍ അധികാരം പ്രയോഗിക്കുന്നതിന് മുമ്പ് പ്രദേശവാസികളേയും,തൊഴിലാളി സംഘടനകളേയും വിശ്വാസത്തിലെടുത്ത് ധാരണയില്‍ പോകാനാണ് ഇനിയെങ്കിലും അധികൃതര്‍ തയ്യാറാകേണ്ടത്. പൊതുജനങ്ങള്‍ […]


