Tag: BJP District President Adv. V. K. Sajeevan

General Local News

കാണാതായ ജവാന്‍ വീട്ടില്‍ തിരിച്ചെത്തി: അമ്മയോടൊപ്പം ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ. സജീവന്‍ മധുരം നല്‍കി സ്വീകരിച്ചു

കോഴിക്കോട്: കാണാതായ ജവാന്‍ വീട്ടില്‍ തിരിച്ചെത്തി.അമ്മ ജീജ സുരേഷിനൊപ്പം ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍മധുരം നല്‍കി സ്വീകരിച്ചു. പതിനഞ്ച് ദിവസം മുമ്പാണ് കോഴിക്കോട് ഏലത്തൂർ സ്വദേശിയായ, പുനെയിൽ ആർമി സ്പോർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന കെ. വിഷ്ണു (30) എന്ന സൈനിക ഉദ്യോഗസ്ഥനെ കാണാതായത്. അവധി ലഭിച്ച വിവരവും ഉടനെ നാട്ടിലേക്ക് തിരിക്കുമെന്നും വീട്ടുകാരോട് ഡിസംബർ 16ന് രാത്രി 11.30ന് അറിയിച്ചതിന്ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ഛ് ഓഫ് ആയ അവസ്ഥയിലായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തില്‍ ഇടപെടുകയും,ശ്രീ.ജോര്‍ജ് […]

Local News Politics

സരോവരത്ത് അനധികൃതമായി കണ്ടൽകാടുകൾ വെട്ടിനിരത്തി മണ്ണിട്ട് നികത്തുന്ന സ്ഥലം ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ സന്ദർശിച്ചു

കോഴിക്കോട്: സരോവരത്ത് അനധികൃതമായി കണ്ടൽകാടുകൾ വെട്ടിനിരത്തി മണ്ണിട്ട് നികത്തിയ സ്ഥലം ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ സന്ദർശിച്ചു. പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭം നടത്തുന്ന നാട്ടുകാര്‍ക്കും പ്രകൃതി സംരക്ഷണ സമിതിക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടുളി തണ്ണീര്‍ത്തടവുമായി ബന്ധപ്പെട്ടുളള സ്ഥലത്ത് കുറച്ചുകാലമായി പ്രശ്നം നിലനിൽക്കുകയാണ്. തണ്ണീർത്തടം, തോട്ടം,നഞ്ച, പുഞ്ച,സ്ഥിരം പുഞ്ച എന്നിങ്ങനെ സർക്കാർ രേഖയിൽ കാണിച്ചിട്ടുള്ള ഈ നിലത്തിൽ അനധികൃതമായിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും സ്ഥലം സന്ദർശിച്ച ശേഷം വി കെ സജീവൻ പറഞ്ഞു. തണ്ണീർത്തടം നികത്തലും കണ്ടൽക്കാടുകൾ […]

Local News Politics

പ്രധാനമന്ത്രി മന്‍കീ ബാതിലൂടെ പ്രശംസിച്ച സുബ്രഹ്മണ്യനെ ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ അഭിനന്ദിച്ചു

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍കീ ബാതിലൂടെ പ്രശംസിച്ച ഒളവണ്ണ തൊണ്ടിലക്കടവില്‍ മലയത്തൊടി വീട്ടില്‍ സുബ്രഹ്മണ്യനെ ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ അഭിനന്ദിച്ചു. മന്‍കീ ബാതിന്‍റെ 114ാം എപിസോഡിലാണ് 23000 ഉപയോഗശൂന്യമായ കസേരകള്‍ മെടഞ്ഞ് ഉപയോഗപ്രദമാക്കിയ 74 കാരനായ സുബ്രഹ്മണ്യന്‍റെ പരിശ്രമത്തെ പ്രധാനമന്ത്രി ‘വിസ്മയകരമായ പ്രയത്നം’ എന്ന് പ്രശംസിച്ചത്. സിവില്‍ സ്റ്റേഷന്‍,പിഡെബ്ല്യുഡി,എല്‍ഐസി ഓഫീസ്,പോലീസ് സ്റ്റേഷനുകള്‍,മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലെ കസേരകളാണ് പ്ലാസ്റ്റിക് കണ്ണികള്‍ കൊണ്ട് മെടഞ്ഞ് തിരികെ ഉപയോഗപ്പെടുത്തിയത്. പ്രയത്നത്തിൻ്റെ പ്രതീകമായി ട്രിപ്പിൾ […]

Nano News  @2026. All Rights Reserved.