Tag: Beypore

General Local News

‘ബേപ്പൂർ ആൻഡ് ബിയോണ്ട്’ ടൂറിസം പദ്ധതി ഇന്ന് സമർപ്പിക്കും

ബേപ്പൂർ: രാജ്യാന്തര ജലമേളക്ക് ഒരുങ്ങുന്ന ബേപ്പൂർ പുലിമുട്ടിന് സമീപത്തെ മറീനയിൽ പൂർത്തിയായ ‘ബേപ്പൂർ ആൻഡ് ബിയോണ്ട്’ സമഗ്ര ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം ഇന്ന്(വ്യാഴം) നാടിനു സമർപ്പിക്കും. വൈകീട്ട് 6.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. 9.94 കോടി രൂപ ചെലവിട്ടാണ് ആദ്യഘട്ട നവീകരണം പൂർത്തിയാക്കിയത്. പദ്ധതിയുടെ ഭാഗമായി കടലിലേക്ക് ഒരു കിലോമീറ്റർ നീളുന്ന പുലിമുട്ട് സൗന്ദര്യവത്കരണം, വിശാലമായ കൂടുതൽ ഇരിപ്പിടങ്ങൾ, ചവിട്ടുപടികൾ, ഡ്രെയ്നേജ്, ടോയ്‌ലറ്റ് കോംപ്ലക്സ് എന്നിവയൊരുക്കിയിട്ടുണ്ട്. വിശാലമായ തീരത്ത് നിറയെ അലങ്കാര വിളക്കുകൾ പുതുക്കി […]

Nano News  @2026. All Rights Reserved.