Tag: Bengal starts a hotel in Tirur

Local News

തിരൂരിൽ ഹോട്ടൽ തുടങ്ങി ബംഗാൾ സ്വദേശിയായ നിർമാണത്തൊഴിലാളി

തിരൂർ: കൗണ്ടറിൽ കാശുവാങ്ങാനും അതിഥിത്തൊഴിലാളിയോ എന്നു സംശയിച്ചു. അപ്പോൾ അക്രം തറപ്പിച്ചൊന്നു നോക്കി. എന്നിട്ട് തലയുയർത്തിപ്പറഞ്ഞു. ‘അമീ ഹോട്ടലേർ മാലിക്”. മനസ്സിലായോ, ഞാനാണ് ഈ ഹോട്ടലിന്റെ മുതലാളീന്ന്. ആളൊരു ബംഗാളി. ഇപ്പോൾ അസ്സലൊരു മുതലാളി. പതിനഞ്ചുവർഷത്തോളം ഇവിടെ ചോരനീരാക്കിയ സമ്പാദ്യംകൊണ്ട് പശ്ചിമബംഗാളിലെ ബർദ്വാൻ സ്വദേശി അക്രം തുടങ്ങിയതാണ് ‘ഇമ്രാൻ കൊൽക്കത്ത ഹോട്ടൽ ആൻഡ് റെസ്റ്ററന്റ്സ്’. മലയാള ഭാഷാപിതാവിന്റെ മണ്ണിൽ പക്കാ ബംഗാളി സ്റ്റൈൽ ഭക്ഷണം. ഉടമ മാത്രമല്ല തൊഴിലാളികളും ബോർഡും മെനുവുമൊക്കെ ബംഗാളിയിൽ. ഭക്ഷണം കഴിക്കാൻ വരുന്നവരും […]

Nano News  @2026. All Rights Reserved.