Tag: Audit report

General Local News

മുക്കം നഗരസഭയിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

മു​ക്കം: ന​ഗ​ര​സ​ഭ​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി 2022-2023 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ 2021-22 വ​ർ​ഷം തി​രി​ച്ച​ട​ക്കാ​നു​ള്ള തു​ക​യും 2022-23 വ​ർ​ഷം തി​രി​ച്ച​ട​ച്ച തു​ക​യും ത​മ്മി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും ഇ​തി​ന്റെ രേ​ഖ​ക​ൾ പ​രി​ശോ​ധ​ന​ക്ക് ഹാ​ജ​രാ​ക്കാ​നാ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​ക​സ​ന ഫ​ണ്ട്, മെ​യി​ന്റ​ന​ൻ​സ് ഫ​ണ്ട്, നോ​ൺ റോ​ഡ് എ​ന്നി​വ​യു​ടെ അ​ട​ങ്ക​ൽ തു​ക​യും ചെ​ല​വും പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ല. ഓ​ഫി​സി​ലെ ചു​മ​ത​ല നി​ർ​വ​ഹ​ണം കാ​ര്യ​ക്ഷ​മ​മ​ല്ല. ര​ണ്ടു കോ​ടി​യി​ല​ധി​കം രൂ​പ നി​കു​തി കു​ടി​ശ്ശി​ക​യാ​ണ്. സ​മ​യ​ബ​ന്ധി​ത​മാ​യി […]

Nano News  @2026. All Rights Reserved.