Tag: Architecture

Art & Culture

ആര്‍ക്കിടെക്ചര്‍ കലയാണ്, സൗന്ദര്യവും: ബിലോങ് പ്രദര്‍ശനത്തിന് ദി എർത്തിൽ തുടക്കം

കോഴിക്കോട്: വാസ്തുവിദ്യയ്ക്ക് നിത്യജീവിതത്തിലുളള പ്രാധാന്യം ചര്‍ച്ച ചെയ്യുന്ന പ്രദര്‍ശനം ‘ബിലോങ് ‘ പൊറ്റമ്മല്‍ പാലാഴി റോഡിലെ ദി എര്‍ത്തില്‍ ആരംഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച നിര്‍മാണ രീതികള്‍ മുതല്‍ എഐയുടെ സാധ്യതകള്‍ വരെ പ്രദര്‍ശനം ചര്‍ച്ച ചെയ്യുന്നു. വെള്ളിയാഴ്ച വരെനീളുന്ന പ്രദര്‍ശനം വൈകിട്ട് മൂന്നു മുതല്‍ ആറു വരെ പൊതുജനങ്ങള്‍ക്കു കാണാനുള്ള സൗകര്യമുണ്ട്. കേവലം കെട്ടിടനിര്‍മാണം എന്നതില്‍നിന്ന് സമൂഹങ്ങള്‍ക്കിടയിലെ സാംസ്‌ക്കാരിക വിനിമയം എന്ന തലത്തിലേക്ക് വാസ്തുവിദ്യ മാറിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ക്കിടെക്റ്റ് കാലിക്കറ്റ് മുന്‍ ചെയര്‍മാന്‍ […]

Nano News  @2026. All Rights Reserved.