Tag: Ajit Kumar’s parallel intelligence

General police &crime

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ പൊലിസില്‍ തുടങ്ങിയ സമാന്തര ഇന്റലിജന്‍സ് സംവിധാനം പിരിച്ചുവിട്ടു. നാലുമാസം മുമ്പ് ക്രമസമാധാന ചുമതല വഹിക്കുന്ന സമയത്താണ് അജിത് കുമാര്‍ സമാന്തര ഇന്റലിജന്‍സ് സംവിധാനം തുടങ്ങിയിരുന്നത്. എ.ഡി.ജി.പി മനോജ് എബ്രഹാം ആണ് സംവിധാനം പിരിച്ചുവിട്ടത്. ഇത് ആരംഭിച്ചത് ഡി.ജി.പി അറിയാതെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് സ്‌പെഷ്യല്‍ ബ്രാഞ്ചും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചും നിലവിലുള്ളപ്പോഴാണ് വിവരങ്ങള്‍ തനിക്ക് മാത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ 20 ഇടങ്ങളിലായി അജിത് കുമാര്‍ 40 നോഡല്‍ ഓഫിസര്‍മാരടങ്ങിയ സമാന്തര ഇന്റലിജന്‍സ് രൂപവത്കരിച്ചത്. […]

Empath  @2024. All Rights Reserved.