Tag: Adv. Prakash Babu takes charge

Politics

അഡ്വ.പ്രകാശ് ബാബു ചുമതലയേറ്റു

കോഴിക്കോട്: ബി.ജെ.പി.കോഴിക്കോട് സിറ്റി ജില്ല പ്രസിഡൻ്റായി അഡ്വ.കെ.പി.പ്രകാശ് ബാബു ഔദ്യോഗികമായി ചുമതലയേറ്റു.കെ.ജി മാരാരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് നടന്ന യോഗത്തിൽ മുൻ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ അധ്യക്ഷത വഹിച്ചു.ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.രഘുനാഥ്, മേഖല പ്രസിഡൻ്റ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ, ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ,അജയ് നെല്ലിക്കോട്, അനുരാധ തായാട്ട്, രമ്യാ സന്തോഷ്, എം.രാജീവ് കുമാർ, കെ രജിനേഷ് ബാബു, ബി.കെ.പ്രേമൻ, ശശിധരൻ അയിനിക്കാട്, ഷെയ്ക് ഷാഹിദ്, ചാന്ദ്നി ഹരിദാസ്, എന്നിവർ സംസാരിച്ചു. […]

Nano News  @2026. All Rights Reserved.